Monday, August 1, 2011

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍


വിദേശ തൊഴില്‍, ഉന്നത വിദ്യഭ്യാസം, ഫാമിലി വിസ, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധം പുലര്‍ത്തുന്ന ഒരു പ്രക്രിയയാണ്് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍.
രേഖയുടെ സാധുത സ്ഥാപിക്കുന്നതിനു വേണ്ടിയും അതിന്റെ മൗലികത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഔദ്യോകിക മാര്‍ഗ്ഗമാണ് അറ്റസ്റ്റഷേന്‍.
ഒരു രേഖ വിദേശ രാജ്യത്ത് ഉപയോഗിക്കുവാന്‍ അറ്റസ്‌റ്റേഷന്‍ അത്യാവശ്യമാണ് വിദ്യഭ്യാസ, വിദ്യഭ്യാസേതര, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) എന്നിവയുടെ സ്‌ക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്.